Trolls galore praisng MS Dhoni for his match winning performance<br />ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ധോണി ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍ മിന്നുന്ന ഫോമിലാണ്. മൂന്നു മത്സരങ്ങളിലും ധോണി അര്‍ധസെഞ്ച്വറി നേടി. മത്സരത്തില്‍ മാന്‍ ഓഫ് ദി സീരീസും മറ്റാരുമല്ല. ഇന്ത്യ ജയിച്ച ഒടുവിലത്തെ രണ്ടു കളികളിലും ധോണിയുടെ പ്രകടനം നിര്‍ണായകമായിരുന്നു.<br />